മിസോറാം അതിർത്തിയിൽ വൻതോതിൽ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു

മിസോറാം അതിർത്തിയിൽ വൻതോതിൽ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു

മിസോറം: മിസോറം പോലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തു. സെർചിപ്പ്-തെൻസോൾ റോഡിൽ സംയുക്ത സേന ബുധനാഴ്ച നടത്തിയ റെയ്ഡ‍ിലാണ് വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായും അധികൃതർ അറിയിച്ചു.…