Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കേരളത്തിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ഹോം ഗാർഡ് ആണെന്ന് പോലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരളത്തിലേക്ക് കടന്ന പ്രതിയെ സഹായിച്ചത് മറ്റൊരു വനിതാ ഹോം ഗാർഡ് ആണെന്ന് പോലീസിന്റെ കണ്ടെത്തൽ. ബി.ടിഎം ലേഔട്ടില്‍ ഏപ്രിൽ ആദ്യവാരമാണ് സംഭവം. അര്‍ധരാത്രി നടന്നുപോയ രണ്ടു യുവതികളിൽ ഒരാളെ കടന്നുപിടിച്ച…



