Posted inLATEST NEWS WORLD
മുഖത്തേക്ക് വെള്ളമൊഴിച്ചു; ജാക്കറ്റിൽ കുത്തിപ്പിടിച്ചു, കാനഡയിൽ പൊതുസ്ഥലത്ത് ഇന്ത്യൻ യുവതിക്ക് മർദനം
ഒട്ടാവ: കാനഡയിൽ പൊതുസ്ഥലത്തുവച്ച് ഇന്ത്യക്കാരിയായ യുവതിക്ക് മർദനം. കാനഡയിലെ കാൽഗറിയിലുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന യുവതിക്ക് അടുത്തേക്കെത്തിയ വ്യക്തി യുവതിയുടെ കയ്യിൽ നിന്ന് വെള്ളക്കുപ്പി പിടിച്ചുവാങ്ങി വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ വസ്ത്രത്തിന്റെ…


