കോൺഗ്രസ് നേതാവ് എൻകെ സുധീര്‍ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകും; പ്രഖ്യാപനവുമായി പിവി അൻവര്‍

കോൺഗ്രസ് നേതാവ് എൻകെ സുധീര്‍ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകും; പ്രഖ്യാപനവുമായി പിവി അൻവര്‍

പാലക്കാട്: ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻകെ സുധീര്‍ മത്സരിക്കുമെന്ന് പിവി അൻവര്‍ എംഎല്‍എ. ഇന്നലെ രാത്രി അൻവറുമായി നടന്ന ചർച്ചയ്ക്കൊടുവില്‍ ചേലക്കരയിൽ എൻകെ സുധീർ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച മണ്ഡലത്തിൽ…