Posted inKARNATAKA LATEST NEWS
നിയമസഭ ശീതകാല സമ്മേളനം ഡിസംബർ 9 മുതല്‍ ബെളഗാവിയിൽ
ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം വടക്കൻ കർണാടകത്തിലെ ബെളഗാവി സുവർണ വിധാൻസൗധയിൽ നടക്കും. ഡിസംബർ 9 ന് ആരംഭിക്കുന്ന സമ്മേളനം 20 ന് അവസാനിക്കും. മഹാത്മാഗാന്ധി അധ്യക്ഷതവ ഹിച്ച 1924-ലെ കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുന്നതിനിടെയാണ് ഇത്തവണത്തെ സഭാസമ്മേളനം…

