Posted inKERALA LATEST NEWS
ആതിര കൊലക്കേസ്; പ്രതി ജോണ്‍സണ്‍ ആശുപത്രി വിട്ടു
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോണ്‍സണെ ആശുപത്രിയില്‍ നിന്നും മാറ്റി. കസ്റ്റഡിയില്‍ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജോണ്‍സണുമായി പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ജോണ്‍സണ്‍ പൂർണ ആരോഗ‍്യവാനാണെന്ന് ഡോക്‌ടർമാർ പോലീസിനെ അറിയിച്ചു.…
