Posted inKERALA LATEST NEWS
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറി വീട് നശിപ്പിച്ചു
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. അതിരപ്പിള്ളിയിലെ പ്ലാന്‍റേഷൻ പത്താം ബ്ലോക്കില്‍ തോട്ടം തൊഴിലാളിയുടെ ക്വാർട്ടേഴ്സിനുള്ളില്‍ കയറിയ കാട്ടാനകള്‍ വീട് നശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. കാട്ടാനകള്‍ പിൻവാതില്‍ പൊളിച്ചാണ് പ്രധാന ഹാളില്‍ എത്തിയത്. വീടിന്‍റെ മേല്‍ക്കുര പൊളിയുന്ന ശബ്ദം…
