Posted inLATEST NEWS NATIONAL
ക്ഷേത്രം ആക്രമിച്ച സംഭവം; കാനഡയ്ക്ക് താക്കീത്, നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: കാനഡയിൽ ക്ഷേത്രം ആക്രമിക്കുകയും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി. കാനഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം കാനഡയുടെ ഭീരുത്വമാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ…









