മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

ബെംഗളൂരു: മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന നിയമവിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍…
മുതലയുടെ ആക്രമണത്തിൽ കർഷകന് കൈപ്പത്തി നഷ്ടപ്പെട്ടു

മുതലയുടെ ആക്രമണത്തിൽ കർഷകന് കൈപ്പത്തി നഷ്ടപ്പെട്ടു

ബെംഗളൂരു: മുതലയുടെ ആക്രമണത്തിൽ കർഷകന് വലത് കൈപ്പത്തി നഷ്ടപ്പെട്ടു. ബാഗൽകോട്ട് അൽമാട്ടി അണക്കെട്ടിനു സമീപമാണ് സംഭവം. ബിലാഗി താലൂക്കിലെ ധരിയപ്പ മേതിയെയാണ് (32) മുതല ആക്രമിച്ചത്. ആയുധപൂജയ്ക്ക് മുന്നോടിയായി കാളയെ കുളിപ്പിക്കാൻ കായലിലേക്ക് കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. കായലിൽ ഇറങ്ങിയ ധരിയപ്പയെ മുതല…
തെരുവുനായ ആക്രമണം; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

തെരുവുനായ ആക്രമണം; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്

അടൂർ: തെരുവുനായ കടിച്ച്‌ പോലീസുകാർ ഉള്‍പ്പെടെ ആറ് പേർക്ക് പരുക്ക്. സ്പെഷ്യല്‍ ബ്രാഞ്ച് സീനിയർ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് കടിച്ചത്. കൊച്ചുവിളയില്‍ ജോയി…
ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി

ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിന് സമീപമാണ് സംഭവം. പുറത്ത് നിന്നും ഭക്ഷണം കഴിച്ച ശേഷം…
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; നാല് യുവാക്കൾക്ക് പരുക്ക്

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; നാല് യുവാക്കൾക്ക് പരുക്ക്

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് യുവാക്കൾക്ക് പരുക്കേറ്റു. കോപ്പാൾ ഗംഗാവതിയിലെ ഗുണ്ടമ്മ ക്യാമ്പിൽ ഗണേശ നിമജ്ജനത്തിനിടെയാണ് സംഘർഷമുണ്ടായത്. അംബേദ്കർ നഗറിലെ ശിവു, ഗണേഷ്, മഞ്ജു, സാഗർ എന്നിവർക്കാണ് പരുക്കേറ്റത്. പരിപാടിക്കിടെ രണ്ടു മത വിഭാഗത്തിൽ പെടുന്ന യുവാക്കൾ തമ്മിലുള്ള…
യുവാവിനെ മർദിച്ച ശേഷം നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; ഒരാൾക്കെതിരെ കേസ്

യുവാവിനെ മർദിച്ച ശേഷം നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; ഒരാൾക്കെതിരെ കേസ്

ബെംഗളൂരു: യുവാവിനെ ക്രൂരമായി മർദിച്ച് നഗ്നനാക്കിയശേഷം റോഡിലൂടെ ഓടിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡിയുമായ പവൻ ഗൗഡ എന്ന കഡുബുവിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാൾ യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പവൻ…
ട്രംപിനെതിരെ വീണ്ടും വധശ്രമം; ഒരാൾ കസ്റ്റഡിയിൽ

ട്രംപിനെതിരെ വീണ്ടും വധശ്രമം; ഒരാൾ കസ്റ്റഡിയിൽ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചയാളെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് ക്ലബിലാണ് ആക്രമണശ്രമമുണ്ടായത്. താന്‍ സുരക്ഷിതനെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. അക്രമിയില്‍ നിന്ന് എകെ47,…
കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു

കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു

കോഴിക്കോട്: ബാലുശ്ശേരിയില്‍ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. കണ്ണാടിപ്പൊയില്‍ സ്വദേശി ബാലന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ വീടിന്റെ ജനല്‍ചില്ല് തകർന്നു. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആർക്കും പരുക്കില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.…
സ്ഥലംമാറ്റത്തെ ചൊല്ലി തർക്കം; കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു

സ്ഥലംമാറ്റത്തെ ചൊല്ലി തർക്കം; കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു

ബെംഗളൂരു: സ്ഥലംമാറ്റത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരൻ ഡിവിഷണൽ കൺട്രോളറെ ആക്രമിച്ചു. ചിക്കമഗളൂരുവിലാണ് സംഭവം. ജൂനിയർ അസിസ്റ്റൻ്റ് റിതേഷ് ആണ് ഡിവിഷണൽ കൺട്രോളർ ജഗദീഷ് കുമാറിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. തൻ്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിളിച്ച് കൗൺസിലിംഗ് നടത്തിയതിനാണ് കെഎസ്ആർടിസിയിലെ റിതേഷ്,…
ഷെയിൻ നിഗം ചിത്രം ‘ഹാലി’ന്റെ ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജര്‍ക്കു പരുക്ക്

ഷെയിൻ നിഗം ചിത്രം ‘ഹാലി’ന്റെ ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജര്‍ക്കു പരുക്ക്

കൊച്ചി: സിനിമാ ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം. ഷെയ്ന്‍ നിഗം നായകനാകുന്ന ഹാല്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. ലൊക്കേഷനിലെത്തിയ ഗുണ്ടാ സംഘം പ്രൊഡക്ഷന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ കോഴിക്കോട് മലാപറമ്പിൽ വെച്ചായിരുന്നു ആക്രമണം. ഇവിടെ…