നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം

നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം

ബെംഗളൂരു:നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് ആൾക്കൂട്ട മർദനം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി രാത്രി പത്തുമണിയോടെ വീട്ടിൽനിന്ന് പാല് വാങ്ങാനായി പോയ യുവതിക്ക് നേരേയാണ് അതിക്രമമുണ്ടായത്. ധാർവാഡ് സ്വദേശിയും ബെംഗളൂരുവിലെ ഹോട്ടലിൽ പാചകക്കാരനുമായ രവികുമാർ(33) ആണ് യുവതിയെ…
ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; പരുക്കേറ്റ് വീണ ​മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; പരുക്കേറ്റ് വീണ ​മുറിവാലൻ കൊമ്പൻ ചരിഞ്ഞു

ചിന്നക്കനാൽ: കാട്ടാനകൾ കൊമ്പു കോർത്തതിനെ തുടർന്നു പരുക്കേറ്റ മുറിവാലൻ കൊമ്പൻ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ഇടുക്കി ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 21ന്‌ ചിന്നക്കനാലിന്‌ സമിപം സിങ്ക്കണ്ടം…
നടിക്കുനേരെ ആക്രമണം; ബൈക്ക് കുറുകെ നിർത്തി കാർ തടഞ്ഞു, ചില്ല് ഇടിച്ച് തകർത്തു

നടിക്കുനേരെ ആക്രമണം; ബൈക്ക് കുറുകെ നിർത്തി കാർ തടഞ്ഞു, ചില്ല് ഇടിച്ച് തകർത്തു

ജൂനിയർ വനിതാ ഡോക്‌ടർ ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ടതിൽ വൻ പ്രതിഷേധം നടക്കുന്ന ബംഗാളിൽ നഗരമധ്യത്തിൽ നടിക്കുനേരെ ആക്രമണം. ബംഗാളി നടി പായൽ മുഖർജിയെയാണ്‌ രാത്രി ബൈക്കിലെത്തിയവർ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായ പരാതി. രാത്രി സതേൺ അവന്യു റോഡിലൂടെ കാറോടിച്ചു പോകുമ്പോഴായിരുന്നു സംഭവം.…
ജർമനിയിൽ ആഘോഷ പരിപാടിക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ മരിച്ചു,നാല് പേര്‍ക്ക് ഗുരുതര പരുക്ക്‌

ജർമനിയിൽ ആഘോഷ പരിപാടിക്കിടെ കത്തിക്കുത്ത്; മൂന്ന് പേർ മരിച്ചു,നാല് പേര്‍ക്ക് ഗുരുതര പരുക്ക്‌

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തില്‍ ആഘോഷ പരിപാടിക്കിടെ ഉണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ 650-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിക്കിടെ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ആക്രമണമുണ്ടായത്.…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്സിംഗ് ഓഫീസര്‍ക്ക് നേരെ ആക്രമണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്സിംഗ് ഓഫീസര്‍ക്ക് നേരെ ആക്രമണം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. മരുന്ന് നല്‍കിയ ശേഷം തിരിച്ച്‌ നടക്കുന്നതിനിടെ രോഗി നഴ്‌സിനെ ചവിട്ടി വീഴ്‌ത്തി. ആക്രമണത്തില്‍ നഴ്‌സിന് സാരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ…
ബം​ഗാളിൽ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്തു

ബം​ഗാളിൽ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട മെഡിക്കല്‍ കോളജ് അടിച്ചു തകര്‍ത്തു

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം. ഒരു സംഘം മെഡിക്കൽ കോളേജ് അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകർത്തു.…
ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ചാണകവും തേങ്ങയും എറിഞ്ഞു; 20 പേര്‍ കസ്റ്റഡിയില്‍

ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ചാണകവും തേങ്ങയും എറിഞ്ഞു; 20 പേര്‍ കസ്റ്റഡിയില്‍

താനെ: ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം. താനെയിലാണ് ആക്രമണമുണ്ടായത്. തേങ്ങയും ചാണകവും വാഹനത്തിനു നേരെ എറിഞ്ഞു. മഹാരാഷ്ട്ര നവനിർമാണ്‍ സേന (എംഎൻഎസ്) പ്രവർത്തകരാണ് ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. എംഎൻഎസ് നേതാവ് രാജ് താക്കറെയുടെ വാഹനത്തിന്…
ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍

ഭാര്യയെയും മകനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. പോങ്ങുമൂട് താമസിക്കുന്ന അഞ്ജന, ആര്യൻ എന്നിവർക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. പോങ്ങൂമൂട് ബാബുജി നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഉമേഷ് ഉണ്ണികൃഷ്ണൻ എന്നയാളാണ് ഭാര്യയെയും…
ജാതിപ്പേര് വിളിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കം; ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു

ജാതിപ്പേര് വിളിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കം; ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു

ബെംഗളൂരു: ജാതി പറഞ്ഞതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു. കനകപുരയിലാണ് സംഭവം. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് മുറിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെ പേരിൽ കേസെടുത്തു.…
കണ്ണൂരില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കണ്ണൂരില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കണ്ണൂർ: ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. പയ്യന്നൂർ രാമന്തളി സ്വദേശി രാജേഷാണ് പിടിയിലായത്. പരിക്കേറ്റ വിനയ ഇവരുടെ ആറ് വയസുകാരൻ മകൻ എന്നിവർ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലയില്‍ വെട്ടേറ്റ വിനയ ഗുരുതരാവസ്ഥയിലാണ്. ഭാര്യയുമായുണ്ടായ…