Posted inBENGALURU UPDATES LATEST NEWS
അഭിഭാഷകയെ കോടതി മുറിയിൽ കുത്തിപ്പരുക്കേൽപ്പിച്ചു
ബെംഗളൂരു: അഭിഭാഷകയെ കോടതി മുറിയിൽ വെച്ച് കുത്തിപ്പരുക്കേൽപ്പിച്ചു. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമലയ്ക്കാണ് (38) കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ (63) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു…








