Posted inKERALA LATEST NEWS
അട്ടപ്പാടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവിൽ
പാലക്കാട്: അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. ഫാമിലെ ജോലിക്കാരനായ ഝാർഖണ്ഡ് സ്വദേശി രവി (35)യാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയതായി കരുതുന്ന അസം സ്വദേശി നൂറിൻ ഇസ്ലാം ഒളിവിലാണ്. സ്വകാര്യ തോട്ടം തൊഴിലാളികളായ ഇരുവരും തർക്കത്തിനിടെ പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് നിഗമനം.…

