Posted inLATEST NEWS SPORTS
പാരാലിമ്പിക്സിൽ മെഡലുകള്‍ കൊയ്ത് ഇന്ത്യ; സ്വർണ നേട്ടത്തോടെ അവനി ലേഖ്‌റ, വെങ്കലം സ്വന്തമാക്കി മോന അഗർവാള്‍
പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മെഡലുകള്‍ കൊയ്ത് ഇന്ത്യ. ഷൂട്ടർ അവ്നി ലെഖാര സ്വർണം നേടിയപ്പോൾ മോന അഗർവാൾ വെങ്കലവും വെടിവച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം. 228.7 പോയിന്റോടെയാണ് മോന വെങ്കലം നേടിയത്.…
