Posted inLATEST NEWS NATIONAL
ഹിന്ദി സംഗീത റിയാലിറ്റി ഷോ വിജയിയായി ഇടുക്കിയില്‍ നിന്നുള്ള ഏഴു വയസ്സുകാരൻ ആവിര്‍ഭവ്
ഹിന്ദിയിലെ പ്രശസ്ത സംഗീത റിയാലിറ്റി ഷോ ആയ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ ത്രീയില്‍ വിജയിയായി കേരളത്തില്‍ നിന്നുള്ള ആവിര്‍ഭവ് എസ്. മറ്റൊരു മത്സാര്‍ഥിയായ അഥര്‍വ ബക്ഷിക്കൊപ്പമാണ് ഏഴ് വയസുകാരനായ ആവിര്‍ഭവ് വിജയം പങ്കിട്ടത്. ഇരുവര്‍ക്കും 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.…
