ബലാത്സംഗ കേസ്; ബാബുരാജിന് മുൻകൂര്‍ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

ബലാത്സംഗ കേസ്; ബാബുരാജിന് മുൻകൂര്‍ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസില്‍ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിർദേശം നല്‍കി. ജൂനിയർ ആർടിസ്റ്റാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്. ബാബുരാജിന്‍റെ…
ബാബുരാജിനെതിരായ പരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയോഗിച്ചു

ബാബുരാജിനെതിരായ പരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയോഗിച്ചു

കൊച്ചി: നടൻ ബാബുരാജിനെതിരായ യുവതിയുടെ ലൈംഗികാതിക്രമണ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. നിലവില്‍ പരാതിക്കാരി സ്ഥലത്തില്ല. ഉത്തരേന്ത്യയിലുള്ള പരാതിക്കാരിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്താനുള്ള നീക്കമാണ് പോ lലീസ് നടത്തുന്നത്. ബാബുരാജിന്റെ ആലുവയിലെ…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ബാബുരാജിനെതിരെ കേസ്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ബാബുരാജിനെതിരെ കേസ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന ജൂനിയ‍ർ ആർടിസ്റ്റിൻ്റെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പോലീസ് കേസെടുത്തു. 2019ല്‍ അടിമാലിയില്‍ ബാബുരാജിന്റെ റിസോര്‍ട്ടിലും എറണാകുളത്തെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതി പരാതി. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം…
ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു, ഷൈൻ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരം പലരുംവിളിച്ചു; ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു, ഷൈൻ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരം പലരുംവിളിച്ചു; ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

കൊച്ചി: നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് യുവതി വെളിപ്പെടുത്തി. നടന്‍ ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ വി.എ ശ്രീകുമാര്‍ എന്നിവരും മോശമായി പെരുമാറിയെന്നും…
അമ്മ; സി​ദ്ദി​ഖി​ന് പകരം ബാബുരാജ് ജനറൽ സെക്രട്ടറിയാകും

അമ്മ; സി​ദ്ദി​ഖി​ന് പകരം ബാബുരാജ് ജനറൽ സെക്രട്ടറിയാകും

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ ബാബുരാജ് ഏറ്റെടുത്തേക്കും. നടന്‍ സിദ്ദിഖ് ജനറല്‍ സെക്രട്ടറി ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് ബാബുരാജ് സ്ഥാനമേല്‍ക്കുന്നത്. ഇന്നലെ അമ്മ ഭാരവാഹി​കൾ നടത്തി​യ കൂടിയാലോചനയി​ലാണിത്. നിലവില്‍ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്. സംഘടനയുടെ എക്സിക്യൂട്ടീവ്…