ഝാൻസി ആശുപത്രിയിലെ തീപിടിത്തം; മൂന്നുകുട്ടികള്‍ കൂടി മരിച്ചു

ഝാൻസി ആശുപത്രിയിലെ തീപിടിത്തം; മൂന്നുകുട്ടികള്‍ കൂടി മരിച്ചു

ഝാൻസി: തീപിടിത്തത്തെ തുടർന്ന് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരിച്ചു. ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. ആശുപത്രിയിലെ എൻഐസിയു വാർഡില്‍…
കുത്തിവയ്പ്പിന് പിന്നാലെ പനി ബാധിച്ച പിഞ്ചുകുഞ്ഞ് മരിച്ചു

കുത്തിവയ്പ്പിന് പിന്നാലെ പനി ബാധിച്ച പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ: കുത്തിവയ്പ്പിന് പിന്നാലെ പനിബാധിച്ച്‌ ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാന്നാർ കുരട്ടിശേരി കടമ്പാട്ട് കിഴക്കേതില്‍ പാർവതിയുടെയും കായംകുളം ഒറ്റത്തെങ്ങില്‍ കൊച്ചുമോന്‍റെയും ഒമ്പത് മാസം പ്രായമുള്ള മകള്‍ കൈവല്യ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് കുഞ്ഞിന് ഒമ്പതാം മാസത്തിലെ പ്രതിരോധ കുത്തിവയ്പ്പെടുത്തത്. പനി…
ആദ്യത്തെ കണ്‍മണിയുടെ പേരും ചിത്രവും പുറത്തുവിട്ട് ദീപികയും രണ്‍വീറും

ആദ്യത്തെ കണ്‍മണിയുടെ പേരും ചിത്രവും പുറത്തുവിട്ട് ദീപികയും രണ്‍വീറും

മകളുടെ പേര് പുറത്തുവിട്ട് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീർ സിങ്ങും. ദുവാ പദുകോണ്‍ സിങ് എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മകളുടെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് താരദമ്പതികള്‍ മകളുടെ പേര് ലോകത്തെ അറിയിച്ചത്. ദുവാ പദുകോണ്‍ സിങ്... ദുവ എന്നാല്‍ പ്രാർത്ഥന…
മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയില്‍നിന്ന് അകറ്റാനാകില്ലെന്ന് ഹൈക്കോടതി

മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയില്‍നിന്ന് അകറ്റാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയില്‍ നിന്ന് അകറ്റാനാവില്ലെന്ന് ഹൈക്കോടതി. മുലയൂട്ടുകയെന്നത് ഏതൊരു അമ്മയുടെയും മുലയുണ്ണുക എന്നത് കുഞ്ഞിന്റെയും മൗലികാവകാശമാണെന്നും ഹൈക്കേോടതി പറഞ്ഞു. ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറണമെന്ന…
നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; പുറത്തറിഞ്ഞത് യുവതി അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോള്‍

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; പുറത്തറിഞ്ഞത് യുവതി അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോള്‍

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പൂര്‍ണവളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോത്തൻകോട് വാവരയമ്പലത്ത് കന്നുകാലികള്‍ക്കായി വളർത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തില്‍ കുഴിച്ചിട്ട്…
ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കാസറഗോഡ്: ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കാസറഗോഡ് മഞ്ചേശ്വരം കടമ്പ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ച്‌ കൊണ്ടിരിക്കുന്നതിനിടെ കുട്ടി വീടിന് അകത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ…
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസറഗോഡ്: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കാസറഗോഡ് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ…
ആദ്യ കണ്‍മണിയെ വരവേറ്റ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും

ആദ്യ കണ്‍മണിയെ വരവേറ്റ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും

ബോളിവുഡ് താരജോഡികളായ രണ്‍വീര്‍ സിംഗിനും ദീപിക പദുകോണിനും മകള്‍ പിറന്നിരിക്കുകയാണ്. മകളുടെ വരവ് താരങ്ങള്‍ ആരാധകരെ അറിയിച്ചു. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് മുംബൈയിലെ റിലയൻസ് ആശുപത്രിയില്‍ പിറന്നത്. സെപ്തംബർ 7ന് വൈകുന്നേരത്തോടെ ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. View this post on…
റമ്പൂട്ടാൻ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റമ്പൂട്ടാൻ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാൻ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചില്‍ സ്വദേശി സുനില്‍ ലാല്‍- ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്‌. ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. റമ്പൂട്ടാൻ പഴം പൊളിച്ച്‌ നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍…
റെയില്‍വേ സ്‌റ്റേഷനില്‍ യുവതി പ്രസവിച്ചു; ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്

റെയില്‍വേ സ്‌റ്റേഷനില്‍ യുവതി പ്രസവിച്ചു; ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്

തൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഇതര സംസ്ഥാന യുവതി. തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭവം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസന ബീഗമാണ് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തൃശ്ശൂർ പോലീസ്…