Posted inKARNATAKA LATEST NEWS
നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൊസ്‌കോട്ടിലെ അമനിക്കരെയ്ക്ക് സമീപമാണ് കനത്ത മഴയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. നാട്ടുകാർ കുഞ്ഞിനെ കണ്ടയുടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വസ്ത്രങ്ങളിൽ പൊതിഞ്ഞ് ബാഗിൽ…
