ദേവനഹള്ളി – ബാഗലൂർ സംസ്ഥാന പാത നവീകരിക്കും

ദേവനഹള്ളി – ബാഗലൂർ സംസ്ഥാന പാത നവീകരിക്കും

ബെംഗളൂരു: ബെംഗളൂരുവിനെ നന്ദി ഹിൽസുമായി ബന്ധിപ്പിക്കുന്ന ദേവനഹള്ളി, ബാഗലൂർ വഴിയുള്ള സംസ്ഥാന പാത 104 നവീകരിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അറിയിച്ചു. മൊത്തം 50 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ടോൾ ഫ്രീ റോഡ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഇതര ആക്സസ്…