ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചു; മാരുതി ഇൻ്റർനാഷണലിൻ്റെ ഓഫിസുകളിൽ റെയ്ഡ്

ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചു; മാരുതി ഇൻ്റർനാഷണലിൻ്റെ ഓഫിസുകളിൽ റെയ്ഡ്

ബെംഗളൂരു: കളിപ്പാട്ടങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മാരുതി ഇൻ്റർനാഷണലിൻ്റെ ഓഫിസുകളിൽ റെയ്ഡ് നടത്തി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ (ബിഐഎസ്) ബെംഗളൂരു ബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം. ലൈസൻസ് വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചാണ് റെയ്ഡ് നടന്നത്. മാരുതി ഇൻ്റർനാഷണലിൻ്റെ ബെംഗളൂരുവിലെ മൂന്ന് ഓഫിസുകളിലായിരുന്നു…
ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ നോൺ സ്റ്റോപ്പ്‌ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ നോൺ സ്റ്റോപ്പ്‌ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ബെംഗളൂരു: ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ നോൺ സ്റ്റോപ്പ്‌ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഓഗസ്‌റ്റ് 18 മുതലായിരിക്കും കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിനും ലണ്ടൻ ഗാറ്റ്‌വിക്കിനും (എൽജിഡബ്ല്യു) ഇടയിൽ നോൺ - സ്‌റ്റോപ്പ് സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതോടെ…
വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കും; ‘ഹമാരേ ബാരാ’ റിലീസിന് കര്‍ണാടകയില്‍ വിലക്ക്

വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കും; ‘ഹമാരേ ബാരാ’ റിലീസിന് കര്‍ണാടകയില്‍ വിലക്ക്

ഹിന്ദി ചിത്രം ചിത്രം 'ഹമാരേ ബാരാ'യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 1964-ലെ കര്‍ണാടക സിനിമ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നടപടി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന…