കർണാടക ബന്ദ്; ബെംഗളൂരുവിൽ സമാധാനപരം, ചിക്കമഗളുരുവിൽ കടകൾ അടപ്പിച്ചു

കർണാടക ബന്ദ്; ബെംഗളൂരുവിൽ സമാധാനപരം, ചിക്കമഗളുരുവിൽ കടകൾ അടപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ കന്നഡ ഒക്കൂട്ട സംഘടന ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് അവസാനിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെ ബന്ദ് നടന്നത്. ബെംഗളൂരുവിൽ ബന്ദ് സമാധാനപരമായിരുന്നു.…
കന്നഡ ഒക്കൂട്ട പ്രഖ്യാപിച്ച കർണാടക ബന്ദ് ആരംഭിച്ചു; ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി

കന്നഡ ഒക്കൂട്ട പ്രഖ്യാപിച്ച കർണാടക ബന്ദ് ആരംഭിച്ചു; ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട ആഹ്വാനം ചെയ്‌ത സംസ്ഥാന ബന്ദ് ആരംഭിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ചാണ് ബന്ദ്. രാവിലെ ആറ് മണി മുതൽ ബന്ദ് ആരംഭിച്ചു. ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്കൂൾ,…
കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടന

കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടന

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു.…