ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ. ചാമരാജനഗർ ജില്ലയിൽ നിരവധി പരിസ്ഥിതി പ്രവർത്തകർ ചൊവ്വാഴ്ച മനുഷ്യച്ചങ്ങല തീർത്തു. ബന്ദിപ്പൂർ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രാത്രികാല ഗതാഗത നിരോധനം നീക്കുന്നതിനെതിരെയായിരുന്നു മനുഷ്യച്ചങ്ങല പ്രതിഷേധം. കേരള സർക്കാർ…
ബന്ദിപ്പുർ രാത്രിയാത്രാനിരോധനം നീക്കുന്നതിനെതിരെ കർണാടകയിൽ പ്രതിഷേധം

ബന്ദിപ്പുർ രാത്രിയാത്രാനിരോധനം നീക്കുന്നതിനെതിരെ കർണാടകയിൽ പ്രതിഷേധം

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന കൊല്ലേഗൽ കോഴിക്കോട് ദേശീയപാത 766ലെ രാത്രി യാത്ര നിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ പരിസ്ഥിതി പ്രവർത്തകരും കർഷകരും ‘ വോക്ക് ഫോർ ബന്ദിപ്പൂർ’ എന്നപേരിൽ മാർച്ച് നടത്തി. ഗുണ്ടൽപേട്ടിൽനിന്നാരംഭിച്ച് രണ്ടര കിലോമീറ്റർ സഞ്ചരിച്ച് മദ്ദൂർ ചെക്ക്പോസ്റ്റിലാണ്…
രാത്രി യാത്ര നിരോധനം; ബന്ദിപ്പുർ ചലോ പദയാത്ര ഏപ്രിൽ ആറിന്

രാത്രി യാത്ര നിരോധനം; ബന്ദിപ്പുർ ചലോ പദയാത്ര ഏപ്രിൽ ആറിന്

ബെംഗളൂരു: ബന്ദിപ്പുർ പാത വഴിയുള്ള രാത്രികാല ഗതാഗത നിരോധനത്തിൽ ഇളവ് വരുത്തുന്നതിനെതിരെ പ്രതിഷേധിച്ചുള്ള ബന്ദിപ്പുർ ചലോ പദയാത്ര ഏപ്രിൽ ആറിന് നടക്കും. പരിസ്ഥിതി പ്രവർത്തകർ, കർഷകർ, ദളിത്‌ വിഭാഗം, വിവിധ സംഘടനകളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 500-ലധികം പേർ പദയാത്രയിൽ പങ്കെടുക്കും. ഞായറാഴ്ച…
ബന്ദിപ്പുർ പാതയിലെ രാത്രിയാത്ര നിരോധനം; നിയന്ത്രണങ്ങളിൽ ഇളവ് നല്‍കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ

ബന്ദിപ്പുർ പാതയിലെ രാത്രിയാത്ര നിരോധനം; നിയന്ത്രണങ്ങളിൽ ഇളവ് നല്‍കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള പാതയിലെ രാത്രിയാത്ര നിരോധനത്തിൽ ഇളവ് വരുത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. പരിസ്ഥിതി പ്രവർത്തകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് നേരത്തെ സുപ്രീം കോടതിയാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയതെന്നും കഴിഞ്ഞ 16 വർഷമായി വന്യജീവികളുടെ സഞ്ചാരത്തിനു ഇത് കാരണം പ്രയോജനം ഉണ്ടായിട്ടുണ്ടെന്നും…
ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് കർണാടക. ബന്ദിപ്പൂരിൽ സമ്പൂർണ യാത്ര നിരോധനം വേണമെന്ന സത്യവാങ്മൂലമാണ് പിൻവലിച്ചത്. രാത്രിയാത്ര നിരോധന വിഷയത്തിൽസർക്കാർ അറിയാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ദിപ്പുർ കടുവ സങ്കേതം ഡയറക്ടറും…
ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര നിരോധനം; സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങി കർണാടക

ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര നിരോധനം; സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങി കർണാടക. കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടായതിന് പിന്നാലെയാണ് തീരുമാനമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ അറിയിച്ചു. മാര്‍ച്ച് 21 ന്…
ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കർണാടക

ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കർണാടക

ബെംഗളൂരു: കോഴിക്കോട് - കൊല്ലെഗൽ ദേശീയപാതയിലെ (എൻഎച്ച്‌ 766) രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കർണാടക. ബന്ദിപ്പൂർ കടുവാസങ്കേതം കൺസർവേറ്റർ ആൻഡ് ഡയറക്ടർ എസ്. പ്രഭാകരൻ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഗതാഗതം പൂർണമായും നിരോധിക്കണമെന്നാണ് കർണാടകയുടെ…
ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്രക്ക് ഇളവ് ഉടനില്ല; സിദ്ധരാമയ്യ

ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്രക്ക് ഇളവ് ഉടനില്ല; സിദ്ധരാമയ്യ

ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള രാത്രി യാത്രയിൽ നിലവിൽ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന അഭ്യൂഹങ്ങൾ പാടേ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൈസൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.…