പാറപ്പുറം ജന്മശതാബ്ദി ആഘോഷം

പാറപ്പുറം ജന്മശതാബ്ദി ആഘോഷം

ബെംഗളൂരു : കഥാകൃത്ത് പാറപ്പുറത്തിന്റെ (കെ.ഇ. മത്തായി) ജന്മശതാബ്ദി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ആഘോഷിച്ചു. ഇന്ത്യൻ ട്രേഡ് സർവീസ് മുൻ ഉദ്യോഗസ്ഥൻ ഫ്രാൻസിസ് ആന്റണി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷതവഹിച്ചു. ഡോ. ജോർജ് മരങ്ങോലി മുഖ്യപ്രഭാഷണം…
ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ രണ്ടാമത് ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ വിഷ്ണു മംഗലം കുമാറിന് സമ്മാനിച്ചു. കോർപ്പറേഷൻ സർക്കിളിന് സമീപത്തുള്ള ജിയോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രൊഫ ജോസഫ്, ജിജാ ഹരിസിംങ് എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.…
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ഓണാഘോഷവും സാഹിത്യ സംവാദവും

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു : ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ഓണാഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് മരങ്ങോലിയുടെ ഹാസ്യകഥാ സമഹാരത്തെക്കുറിച്ച് എഴുത്തുകാരൻ ടി.എം. ശ്രീധരൻ പ്രഭാഷണം നടത്തി.സാഹിത്യ സംവാദത്തിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ആന്റണിയും ഓണാഘോഷത്തിന്റെ…
മരങ്ങോലിക്കഥകൾ: പുസ്തക ചർച്ച ഒക്ടോബർ 6ന്

മരങ്ങോലിക്കഥകൾ: പുസ്തക ചർച്ച ഒക്ടോബർ 6ന്

ബെംഗളൂരു: ഡോ.ജോർജ് മരങ്ങോലി രചിച്ച ഹാസ്യ ചെറുകഥാ സമാഹാരത്തെ ആസ്പദമാക്കി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ചർച്ചയും ഓണ കവിതാലാപനവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 6ന് വൈകിട്ട് 4ന് കോർപ്പറേഷൻ സർക്കിളിലെ ഹോട്ടൽ ജിയോയിൽ നടക്കുന്ന പരിപാടി ഫ്രാൻസിസ് ആൻ്റണി ഉദ്ഘാടനം ചെയ്യും.…
സാഹിത്യസംവാദവും പുസ്തക പ്രകാശനവും

സാഹിത്യസംവാദവും പുസ്തക പ്രകാശനവും

ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യസംവാദവും പുസ്തക പ്രകാശനവും ഡോ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. കവി കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണംനടത്തി. വായന ഭാഷയുടെ ആത്മാവാണ്. വായനയിലൂടെയാണ് ദൈവികതയും ശാസ്ത്രവും സമൂഹത്തിന്…
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ ചർച്ചയും സാഹിത്യ സംവാദവും 14 ന്

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ ചർച്ചയും സാഹിത്യ സംവാദവും 14 ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന നോവൽ ചർച്ചയും സാഹിത്യ സംവാദവും ഞായറാഴ്ച രാവിലെ 10.30 ന് ഹോട്ടൽ ജിയോയിൽ നടക്കും, ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിക്കും. എഴുത്തുകാരി ബ്രിജി കെ.ടി മുഖ്യപ്രഭാഷണം നടത്തും. ഡോ.രാജൻ സാഹിത്യ സംവാദം ഉദ്ഘാടനം…
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം

ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് സാഹിത്യ സംവാദം സംഘടിപ്പിച്ചു.  പ്രസിഡന്റ് ടിം.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ആന്റണി ഐ.ടി.എസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോര്‍ജ്ജ് മരങ്ങോലി സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ…