Posted inASSOCIATION NEWS
അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നത്: ഷബിത
ബെംഗളൂരു: അവനവനോടു കലഹിക്കുക എന്ന ദൗത്യമാണ് സർഗ്ഗാത്മക രചനകൾ നിർവ്വഹിക്കുന്നതെന്ന് എഴുത്തുകാരി ഷബിത. അവനവനോടു കലഹിക്കുമ്പോൾ തീർച്ചയായും വ്യവസ്ഥിതിയോടു കലഹിക്കും, സമ്പ്രദായങ്ങളോട് കലഹിക്കുമ്പോൾ രീതികളോടും, രാഷ്ട്രീയത്തോടും കലഹിക്കേണ്ടി വരും. ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച കഥയെഴുതുമ്പോൾ എന്ന…








