മതിയായ രേഖകൾ ഇല്ല; തൃശൂരിൽ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു

മതിയായ രേഖകൾ ഇല്ല; തൃശൂരിൽ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു

തൃശൂര്‍: അനധികൃതമായി താമസിച്ചു വന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ തൃശൂരില്‍ അറസ്റ്റിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ പോലീസ് പരിശോധനയിലാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളിയിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്നവരാണ് പിടിയിലായവർ. കസ്റ്റഡിയിലെടുത്തവർക്ക് കൈവശം…
കേരളത്തിൽ സ്വന്തം സ്ഥലവും ‘ഓടശ്ശേരി വീടും’; എറണാകുളത്ത് വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതിമാര്‍ പിടിയില്‍

കേരളത്തിൽ സ്വന്തം സ്ഥലവും ‘ഓടശ്ശേരി വീടും’; എറണാകുളത്ത് വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതിമാര്‍ പിടിയില്‍

കൊച്ചി: വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ബംഗ്ലാദേശി ദമ്പതികള്‍ എറണാകുളത്ത് പിടിയില്‍. ദശരഥ് ബാനര്‍ജി(38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരാണു പിടിയിലായത്. ബംഗ്ലാദേശി സ്വദേശികളായ ദമ്പതികള്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം പശ്ചിമബംഗാളില്‍ നിന്നാണു വ്യാജമായി ആധാര്‍കാര്‍ഡ്,…
അനധികൃതമായി ഇന്ത്യയിൽ എത്തിയ 31 ബംഗ്ലാദേശി പൗരന്‍മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

അനധികൃതമായി ഇന്ത്യയിൽ എത്തിയ 31 ബംഗ്ലാദേശി പൗരന്‍മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: അനധികൃതമയി ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള്‍ അറസ്റ്റില്‍. തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 31 ബംഗ്ലാദേശി പൗരന്‍മാരാണ് അറസ്റ്റിലായത്‌. തമിഴ്നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ വാടകയ്ക്ക് താമസിച്ച മുറികളിൽ, രഹസ്യ വിവരത്തിന്റെ…
ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികൾ പിടിയിൽ

ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികൾ പിടിയിൽ

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ നാലുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. പിടിയിലായവരില്‍ രണ്ടു പേര്‍ ബംഗ്ലാദേശികളാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തുന്നവര്‍ക്ക് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കുന്നവരാണ് മറ്റുരണ്ട് പേരെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള 25-ലധികം കുടിയേറ്റക്കാരെ…
അനധികൃതമായി താമസിച്ച ബംഗ്ലാദേശി യുവാവ് പിടിയില്‍

അനധികൃതമായി താമസിച്ച ബംഗ്ലാദേശി യുവാവ് പിടിയില്‍

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശി പൗരനെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ജഹാംഗീര്‍ ആലം (24) ആണ് അറസ്റ്റിലായത്. മൂഡബിദ്രി ഭാഗങ്ങളില്‍ കൂലിപ്പണി ചെയ്തു വരികയായിരുന്ന ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സന്തേക്കാട്…