Posted inKERALA LATEST NEWS
കാസറഗോഡ് പിടിയിലായ ബംഗ്ലാദേശ് പൗരൻ അല്‍ഖ്വയ്ദ സ്ലീപ്പര്‍ സെല്‍ അംഗം; നിരവധി ബോംബ് സ്‌ഫോടന കേസുകളിലെ പ്രതി
കാസറഗോഡ്: കാസറഗോഡ് നിന്ന് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. ഷാദ് ഷെയ്ഖ് അല്‍ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശി തീവ്രവാദിസംഘടനയായ അന്‍സാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവര്‍ത്തകനുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കാസറഗോഡ് പടന്നക്കാട്…
