Posted inLATEST NEWS NATIONAL
ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി; തിരച്ചില്‍ തുടരുന്നു
മുംബൈ ബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ ഭാഗമായ അടല്‍ സേതുവില്‍ നിന്നും ബാങ്ക് മാനേജര്‍ കടലിലേക്ക് എടുത്തുചാടി. 40കാരനായ സുശാന്ത് ചക്രവര്‍ത്തിയാണ് തിങ്കളാഴ്ച രാവിലെ 9.57ന് കടലിലേക്കെടുത്ത് ചാടിയത്. ചക്രവര്‍ത്തിയുടെ ചുവന്ന മാരുതി ബ്രസ പാലത്തിലെ കിഴക്കേ അറ്റത്തെ സ്ട്രച്ചില്‍ പാര്‍ക്ക്…
