പോട്ട ബാങ്ക് കവര്‍ച്ച; പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

പോട്ട ബാങ്ക് കവര്‍ച്ച; പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

തൃശൂർ: പോട്ടയിലെ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. പ്രതി റിജോ ആന്റണിയെ രണ്ട് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. അഞ്ചു ദിവസം അന്വേഷണത്തിനായി പോലീസ് ചോദിച്ചിരുന്നു. തെളിവെടുപ്പ് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും…
ചാലക്കുടി ബാങ്ക് കൊള്ള; പ്രതിക്കായുളള തിരച്ചിൽ ഊര്‍ജിതമാക്കി പോലീസ്

ചാലക്കുടി ബാങ്ക് കൊള്ള; പ്രതിക്കായുളള തിരച്ചിൽ ഊര്‍ജിതമാക്കി പോലീസ്

തൃശൂർ: പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ…
തൃശൂരിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട് ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു

തൃശൂരിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട് ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു

തൃശൂർ : തൃശൂരിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാരെ ബന്ദിയാക്കിയ ശേഷമാണ് ബാങ്ക് കൊള്ളയടിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 15 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് വൻ പോലീസ്…
സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച; അഞ്ച് ലക്ഷം രൂപയും പത്ത് കോടിയുടെ സ്വർണവും മോഷണം പോയി

സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച; അഞ്ച് ലക്ഷം രൂപയും പത്ത് കോടിയുടെ സ്വർണവും മോഷണം പോയി

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബാങ്ക് കവർച്ച. മംഗളൂരു ഉള്ളാളിൽ സഹകരണ ബാങ്കിൽ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് മോഷ്ടക്കൾ കവർന്നത്. ഉള്ളാൽ കെസി റോഡിലുള്ള കോടെക്കർ സഹകാരി ബാങ്കിലാണ് സംഭവം. മുഖം മൂടി…