Posted inKERALA LATEST NEWS
കേരളത്തില്‍നിന്നുള്ളവ അടക്കം 547 ബസുകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്
സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും അനധികൃത സ്റ്റേജ് കാരിയറുകളായി ഓടിക്കുന്നതുമായ ബസുകള്‍ ഇനി മുതല്‍ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ഗതാഗതവകുപ്പ്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങള്‍ ലംഘിച്ചോടുന്ന ബസുകള്‍ക്ക് സർക്കാർ നല്‍കിയ സമയപരിധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് കടുത്ത നടപടികളുമായി ഗതാഗത…
