Posted inKERALA LATEST NEWS
ബാറില്‍ അടിപിടി; യുവാവ് കുത്തേറ്റ് മരിച്ചു
കൊച്ചി: അങ്കമാലിയിലെ ഹില്‍സ് പാര്‍ക്ക് ബാറില്‍ ഉണ്ടായ അടിപിടിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കിടങ്ങൂര്‍ വലിയോലിപറമ്പിൽ ആഷിക് മനോഹരന്‍ (32) ആണു മരിച്ചത്. ഇന്നലെ രാത്രി 11.15 ഓടെ ഹില്‍സ് പാര്‍ക്ക് ബാറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

