Posted inLATEST NEWS WORLD
ബഷാർ അൽ അസദ് അഭയം തേടി റഷ്യയിൽ?; വിമത നേതാവ് അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ തലവനായേക്കും
ഡമാസ്‌കസ്: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യ. വിമതർ ഭരണം പിടിച്ചതിന് പിന്നാലെ സമാധാനപരമായ അധികാര കൈമാറ്റത്തിന് ശേഷമാണ് അസദ് രാജ്യം വിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അസദ് എങ്ങോട്ടാണ് പോയതെന്നത് റഷ്യ…
