ബിബിഎംപി ഏഴ് ചെറു കോർപറേഷനുകളാകും; ഗ്രേറ്റർ ബെംഗളൂരു ബില്ലിന് നിയമസഭ അംഗീകാരം

ബിബിഎംപി ഏഴ് ചെറു കോർപറേഷനുകളാകും; ഗ്രേറ്റർ ബെംഗളൂരു ബില്ലിന് നിയമസഭ അംഗീകാരം

ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകൾ ആക്കാൻ നിർദേശിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ബിൽ സംസ്ഥാന നിയമസഭ പാസാക്കി. ബെംഗളൂരുവിൻ്റെ വികസനം മുന്നിൽ കണ്ടാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോർട്ട് സംയുക്ത നിയമസഭാ സമിതി നിയമസഭാ സ്പീക്കർ…
ബിബിഎംപി വിഭജന ബിൽ; സ്പീക്കർക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് നിയമസഭ സംയുക്ത സമിതി

ബിബിഎംപി വിഭജന ബിൽ; സ്പീക്കർക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് നിയമസഭ സംയുക്ത സമിതി

ബെംഗളൂരു: ബിബിഎംപിയെ വിഭജിക്കാനുള്ള ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാ സംയുക്ത സമിതി സ്പീക്കർക്ക് സമർപ്പിച്ചു. ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാ സമിതിയുടെ ശുപാർശ. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് 30 മാസവും ചീഫ് കമ്മീഷണർമാർ, സിറ്റി…
ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളാക്കി വിഭജിക്കാൻ നിർദേശം

ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളാക്കി വിഭജിക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൻ്റെ വികസനം മുന്നിൽ കണ്ട് ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാൻ നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് സംയുക്ത നിയമസഭാ സമിതി നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന് സമർപ്പിച്ചു. ഗ്രേറ്റർ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ബിൽ തയാറാക്കി നിയമസഭയിൽ അവതരിപ്പിക്കും. ബെംഗളൂരുവിന്റെ മുനിസിപ്പൽ…
രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി-ഖാത്ത ലഭ്യമാക്കാൻ സമയപരിധി

രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി-ഖാത്ത ലഭ്യമാക്കാൻ സമയപരിധി

ബെംഗളൂരു: രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി- ഖാത്ത ലഭ്യമാക്കാൻ സമയപരിധി നിശ്ചയിച്ചു. മെയ്‌ 10നുള്ളിൽ ഖാത്ത സർട്ടിഫിക്കറ്റ് എല്ലാവരും ലഭ്യമാക്കണമെന്നും, അല്ലാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്നും ബിബിഎംപി അറിയിച്ചു. സ്വകാര്യ സ്വത്തുക്കൾക്ക് നികുതി നിശ്ചയിക്കുന്നതിന് ഖാത്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് വഴി…
ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയൊരുക്കി ബിബിഎംപി

ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയൊരുക്കി ബിബിഎംപി

ബെംഗളൂരു: ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി ബിബിഎംപി. ഇ-ഖാത്തകൾക്ക് അപേക്ഷ നൽകിയ ശേഷം ഇവ ഡൗൺലോഡ് ചെയ്യാനും, കോപ്പികൾ ലഭിക്കാനും വീണ്ടും സോണൽ ഓഫിസുകൾ സന്ദർശിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. ചൊവ്വാഴ്ച മുതൽ അംഗീകൃത അപേക്ഷകർക്ക് ഇ-ഖാത്ത വീട്ടുപടിക്കൽ എത്തിച്ചുനൽകുമെന്ന് ബിബിഎംപി…
ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി

ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി. ബിഎംടിസിയും ബെംഗളൂരു ട്രാഫിക് പോലീസും (ബിടിപി) നടത്തിയ സംയുക്ത സർവേയിൽ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ സ്റ്റോപ്പുകളാണ് നീക്കം ചെയ്യുന്നത്. ഗതാഗതം സുഗമമാക്കുന്നതിനാണ് സ്റ്റോപ്പുകൾ മാറ്റുന്നതെന്ന് ബിബിഎംപി അറിയിച്ചു. അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ…
ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ ജനുവരി 30ന് മാംസ വിൽപന നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലുള്ള എല്ലാ കശാപ്പ് ശാലകളിലും, ഹോട്ടലുകളിലും മാംസ നിരോധനം ബാധകമാണ്. നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള മാംസ വിൽപന ഷോപ്പുകളുണ്ട്.…
നെയിംബോർഡുകളിൽ കന്നഡ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ല; ബിബിഎംപി

നെയിംബോർഡുകളിൽ കന്നഡ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ല; ബിബിഎംപി

ബെംഗളൂരു: നെയിംബോർഡുകളിൽ കന്നഡ ഭാഷ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ലെന്ന് വ്യക്തമാക്കി ബിബിഎംപി. നെയിംബോർഡുകളിൽ കുറഞ്ഞത് 60 ശതമാനം കന്നഡ ഉൾപെടുത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വ്യാപാര ലൈസൻസുകൾ പുതുക്കുകയോ നൽകുകയോ ചെയ്യുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിലുടനീളം…
സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി

സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി. പരുക്കേറ്റതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നായ, പൂച്ച ഉൾപ്പെടെയുള്ള മൃഗങ്ങളെ ചികിത്സിക്കുന്നതിനും, താമസിപ്പിക്കുന്നതിനും വേണ്ടി ഇത്തരം കേന്ദ്രങ്ങൾ ഉപയോഗിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ആദ്യഘട്ടത്തിൽ ദാസറഹള്ളി, ബെംഗളൂരു ഈസ്റ്റ്‌,…
ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി മുൻ കോർപ്പറേറ്റർ എൻ.ആർ. രമേശിൻ്റെ പരാതിയെ തുടർന്നാണ് ഇഡി നടപടി. ഏഴോളം ഇഡി ഉദ്യോഗസ്ഥർ രാവിലെ 11 മണിയോടെ ബിബിഎംപി ഹെഡ് ഓഫീസിൽ…