മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്താൽ നടപടിയെന്ന് ബിബിഎംപി

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്താൽ നടപടിയെന്ന് ബിബിഎംപി

ബെംഗളൂരു: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാലോ, സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിലോ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബിബിഎംപി. ആയുധപൂജയ്ക്ക് ശേഷം ശരാശരി 4,500 ടൺ മാലിന്യമാണ് നഗരത്തിൽ ഇന്ന് ശേഖരിച്ചത്. മാലിന്യത്തിൻ്റെ 15 ശതമാനത്തോളം ഇനിയും ശേഖരിക്കാനുണ്ട്. ചൊവ്വാഴ്ചയോടെ മാത്രമേ മാലിന്യശേഖരണം സാധാരണ…
ബിബിഎംപി ചീഫ് കമ്മീഷണറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി പരാതി

ബിബിഎംപി ചീഫ് കമ്മീഷണറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി പരാതി

ബെംഗളൂരു: ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി പരാതി. സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് (സിഇഎൻ) പോലീസിൽ തുഷാർ ഗിരിനാഥ് ആണ് പരാതി നൽകിയത്. തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും,…
സുരക്ഷ നടപടി പാലിച്ചില്ല; 21 പിജികൾ അടച്ചുപൂട്ടി ബിബിഎംപി

സുരക്ഷ നടപടി പാലിച്ചില്ല; 21 പിജികൾ അടച്ചുപൂട്ടി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ നടപടികൾ പാലിക്കാത്ത 21 പിജികൾ അടച്ചുപൂട്ടി. ബിബിഎംപിയുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. 20 ലൈസൻസ് ഉള്ള പിജികളും, ഒരു ലൈസൻസ് ഇല്ലാത്ത പിജിയുമാണ് അടച്ചത്. നഗരത്തിൽ 2,320 അനൗദ്യോഗിക പിജികളുണ്ട്. ഇതിൽ 1,674 പേർ മാർഗ്ഗനിർദ്ദേശങ്ങൾ…
ബെംഗളൂരുവിൽ 2330 അനധികൃത പിജികൾ

ബെംഗളൂരുവിൽ 2330 അനധികൃത പിജികൾ

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ അനുമതിയില്ലാത്ത 2330 പിജികള്‍ (പേയിംഗ് ഗസ്റ്റ് സംവിധാനം) പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബിബിഎംപി. കോറമംഗലയിൽ പിജിയിൽ അതിക്രമിച്ചു കയറി താമസക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് നഗരത്തിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ലൈസൻസുള്ള 2180 പിജികളിൽ…
ചർച്ച് സ്ട്രീറ്റിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ബിബിഎംപി

ചർച്ച് സ്ട്രീറ്റിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ബിബിഎംപി

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബിബിഎംപി. ഈസ്റ്റ് സോൺ കമ്മിഷണർ ആർ. സ്‌നേഹലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്. ഫുട്പാത്ത് കയ്യേറരുതെന്ന് കടയുടമകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഒരു മാസം മുമ്പ് എല്ലാവർക്കും നോട്ടീസ് അയക്കുകയും…
ഗാന്ധിജയന്തി; ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ഗാന്ധിജയന്തി; ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ബെംഗളൂരുവിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നാളെ മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി. ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഉത്തരവിറക്കിയത്. നഗരത്തിലെ മുഴുവൻ ഇറച്ചിക്കടകൾക്കും അറവുശാലകൾക്കും നിർദേശം ബാധകമാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.…
സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കും

സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി. സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി നീക്കം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങൾ തടയാൻ, ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെയും സിപിസിബിയുടെയും മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ പദ്ധതിയെന്ന് ബിബിഎംപി വ്യക്തമാക്കി. സിഗരറ്റ്…
പാർക്കിലെ ഗേറ്റ് വീണ് പതിനൊന്നുകാരൻ മരിച്ച സംഭവം; ബിബിഎംപി ഉദ്യോഗസ്ഥന് സസ്പെൻഷൻ

പാർക്കിലെ ഗേറ്റ് വീണ് പതിനൊന്നുകാരൻ മരിച്ച സംഭവം; ബിബിഎംപി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കിലെ ഇരുമ്പ് ഗേറ്റ് തകർന്നുവീണ് പതിനൊന്നുകാരൻ മരിച്ച സംഭവത്തിൽ ബിബിഎംപി ഉദ്യോഗസ്ഥനെ സസ്പെൻഡ്‌ ചെയ്തു. അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീനിവാസ് രാജുവിനെതിരെയാണ് നടപടി. വിഷയത്തിൽ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. ഞായറാഴ്ചയാണ് മല്ലേശ്വരം രാജ ശങ്കര പാർക്കിൽ സുഹൃത്തിനൊപ്പം…
തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

ബെംഗളൂരു: തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് ബിബിഎംപി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ എണ്ണം ട്രാക്ക് ചെയ്യാനും ഇവയുടെ ചലനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വാക്‌സിനേഷന്‍ നിലയും എണ്ണവും പരിശോധിക്കാനും വേണ്ടിയാണ് പദ്ധതിയെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ…
സെപ്റ്റംബർ അവസാനത്തോടെ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രം നൽകും

സെപ്റ്റംബർ അവസാനത്തോടെ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രം നൽകും

ബെംഗളൂരു: സെപ്റ്റംബർ അവസാനത്തോടെ ബെംഗളൂരുവിൽ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രമേ നൽകുള്ളുവെന്ന് ബിബിഎംപി അറിയിച്ചു. സെപ്റ്റംബർ 30 മുതലാണ് പുതിയ നിയമം നടപ്പാക്കുക. ഖാത്ത പ്രക്രിയകൾ പൂർണമായി ഓൺലൈനും, സമ്പർക്കരഹിതവുമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നഗരത്തിലെ 21 ലക്ഷം സ്വത്ത് രേഖകൾ ബിബിഎംപി…