പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ സമയപരിധി സെപ്റ്റംബർ 21 ആണ്. ഇതിനുള്ളിൽ പിജി താമസവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് പുറപ്പെടുവിച്ച മുഴുവൻ മാർഗനിർദേശങ്ങളും നടപ്പാക്കണമെന്നും ബിബിഎംപി ആവശ്യപ്പെട്ടു. സിസിടിവി കാമറ…
മാലിന്യശേഖരണത്തിനിടെ തർക്കം; പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസ്

മാലിന്യശേഖരണത്തിനിടെ തർക്കം; പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസ്

ബെംഗളൂരു: മാലിന്യശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു. ബിദരഹള്ളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഭരത്‌നഗറിൽ താമസിക്കുന്ന ചന്ദ്രുവും അമ്മയുമാണ് അഞ്ച് വനിതാ പൗരകർമികരെ ആക്രമിച്ചത്. വീടിന് പുറത്തുള്ള മാലിന്യക്കൂമ്പാരം തൊഴിലാളികൾ നീക്കം ചെയ്യണമെന്ന് ചന്ദ്രുവിൻ്റെ അമ്മ ആവശ്യപ്പെട്ടു.…
ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം; കരാറുകാരന് പിഴ ചുമത്തി

ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം; കരാറുകാരന് പിഴ ചുമത്തി

ബെംഗളൂരു: ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് കരാറുകാരന് പിഴ ചുമത്തി ബിബിഎംപി. മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കരാറുകാരനോട് പലതവണ നിർദേശിച്ചിട്ടും പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് നടപടി. 25 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. ബി.എസ്.സി.പി.എൽ ഇൻഫ്രാസ്ട്രക്ചർ…
നികുതി കുടിശ്ശിക; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നവംബർ വരെ നീട്ടി

നികുതി കുടിശ്ശിക; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നവംബർ വരെ നീട്ടി

ബെംഗളൂരു: നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ (ഒടിഎസ്) പദ്ധതിയുടെ സമയപരിധി നവംബർ 30 വരെ നീട്ടി. രണ്ടാം തവണയാണ് സർക്കാർ പദ്ധതിയുടെ സമയപരിധി നീട്ടുന്നത്.  ഒറ്റ പേയ്‌മെൻ്റിൽ കുടിശ്ശിക തീർക്കാൻ പ്രോപ്പർട്ടി ഉടമകളെ സഹായിക്കുന്നതിനാണ് സമയപരിധി നീട്ടിയതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ.…
ഹോപ്‌ ഫാം ജംഗ്ഷന് സമീപം അടിപ്പാത നിർമിക്കാൻ പദ്ധതി

ഹോപ്‌ ഫാം ജംഗ്ഷന് സമീപം അടിപ്പാത നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ഈസ്റ്റ്‌ ബെംഗളൂരുവിലെ ഹോപ്‌ ഫാം ജംഗ്ഷന് സമീപം അടിപ്പാത നിർമ്മിക്കാനൊരുങ്ങി ബിബിഎംപി. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് ഉടൻ ആരംഭിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ട്രാൻസ്‌ഫറബിൾ ഡെവലപ്‌മെൻ്റ് റൈറ്റ്‌സ് (ടിഡിആർ) സ്കീം വഴി നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് അടിപ്പാതക്കായുള്ള ഭൂമി ഏറ്റെടുക്കുമെന്ന് ബിബിഎംപി…
ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി മൊബൈൽ ടാങ്കറുകൾ ഒരുക്കി ബിബിഎംപി

ഗണേശോത്സവം; വിഗ്രഹ നിമജ്ജനത്തിനായി മൊബൈൽ ടാങ്കറുകൾ ഒരുക്കി ബിബിഎംപി

ബെംഗളൂരു: ഗണേശോത്സവത്തിന് വിഗ്രഹ നിമജ്ജനം ചെയ്യുന്നതിനായി നഗരത്തിലുടനീളം മൊബൈൽ ടാങ്കറുകൾ സജ്ജീകരിച്ച് ബിബിഎംപി. നഗരത്തിൽ 462 മൊബൈൽ ടാങ്കറുകൾ ബിബിഎംപി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ചില തടാകങ്ങളിലും വിഗ്രഹ നിമജ്ജനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ 41 തടാകങ്ങളിൽ വിഗ്രഹ നിമജ്ജനത്തിനായി താൽക്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.…
ഗണേശോത്സവം; ബെംഗളൂരുവിൽ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം

ഗണേശോത്സവം; ബെംഗളൂരുവിൽ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് ബെംഗളൂരുവിൽ സെപ്റ്റംബർ ഏഴിന് മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ബിബിഎംപി അറിയിച്ചു. നഗരപരിധിയിലെ മുഴുവൻ മാംസ വിൽപന സ്റ്റാളുകൾക്കും നിർദേശം ബാധകമാണ് നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി അറിയിച്ചു.   Bengaluru, Karnataka: The…
ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം

ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണ് ഒരു മരണം. പട്ടാഭിരാമ നഗറിലെ 19-ാം മെയിൻ റോഡിൽ ബുധനാഴ്ച രാവിലെ 8.20ഓടെയാണ് സംഭവം. പദരായണപുരയിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ കലീം ഖാൻ (60) ആണ് മരിച്ചത്. സംഭവസമയം ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട്…
ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. അടുത്ത ഏഴ് വർഷത്തേക്ക് ഇവയ്ക്കായി നിരീക്ഷണ സംവിധാനവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന വാർഷിക ഊർജ്ജ സംരക്ഷണ മാതൃകയിൽ തെരുവ് വിളക്കുകൾ കൈകാര്യം ചെയ്യാനാണ് ബിബിഎംപി പദ്ധതിയിടുന്നത്.…
ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ എ.സി മാർക്കറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ എ.സി മാർക്കറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.സി. ഭൂഗർഭ വ്യാപാരകേന്ദ്രം  ബെംഗളൂരുവിൽ ആരംഭിച്ചു. വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്ത് ‘കൃഷ്ണദേവരായ പാലികെ ബസാർ’ എന്ന പേരില്‍ ബിബിഎം.പി നിര്‍മിച്ച മാർക്കറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ,…