ലോകകപ്പ് ജേതാക്കളായ അണ്ടർ19 വനിതാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ലോകകപ്പ് ജേതാക്കളായ അണ്ടർ19 വനിതാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: അണ്ടർ19 വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. തുടർച്ചയായ രണ്ടാം തവണയാണ് ടീം കിരീടം ചൂടുന്നത്. അഞ്ച് കോടി രൂപയുടെ ക്യാഷ് അവാർഡാണ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂർണമെന്റിലുടനീളം എതിരാളികളോട് തോൽവി വഴങ്ങാതെ മുന്നേറിയ…
ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റര്‍ പുരസ്‌കാരം സ്മൃതി മന്ദാനക്ക്

ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റര്‍ പുരസ്‌കാരം സ്മൃതി മന്ദാനക്ക്

മുംബൈ: ബിസിസിഐ(ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക്.  2021-ലും 2022-ലും ഇതേ പുരസ്‌കാരം താരം നേടിയിരുന്നു.  അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2024-ലെ (ഐസിസി)…
ജയ് ഷായ്ക്ക് പകരം ബിസിസിഐ സെക്രട്ടറിയാകാൻ  രോഹൻ ജെയ്റ്റ്‌ലി

ജയ് ഷായ്ക്ക് പകരം ബിസിസിഐ സെക്രട്ടറിയാകാൻ രോഹൻ ജെയ്റ്റ്‌ലി

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായി കായിക അതോറിറ്റികളിലൊന്നായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി സ്ഥാനത്തേക്ക് രോഹന്‍ ജയ്റ്റ്‌ലി എത്തിയേക്കും. ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുക്കാന്‍ ജയ് ഷാ ഈ മാസം ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും. പകരക്കാരനായി അന്തരിച്ച ബിജെപി…
ബൈജൂസിനെതിരെ പാപ്പരത്ത നടപടി; ബിസിസിഐയുടെ ഹർജി അംഗീകരിച്ചു

ബൈജൂസിനെതിരെ പാപ്പരത്ത നടപടി; ബിസിസിഐയുടെ ഹർജി അംഗീകരിച്ചു

ബെംഗളൂരു: ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ ആവശ്യപ്പെട്ടുള്ള ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് ചൊവ്വാഴ്ച അംഗീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള സ്‌പോൺസർഷിപ്പ് കരാർ പ്രകാരം 158 കോടി രൂപ നൽകാത്തതിന്റെ പേരിൽ ബൈജുവിനെതിരെ പാപ്പരത്ത…