Posted inKERALA LATEST NEWS
കാപ്പില്‍ ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി
തിരുവനന്തപുരം: വർക്കല കാപ്പില്‍ പൊഴിമുഖത്ത് പ്രാദേശിക മാധ്യമപ്രവർത്തകനെ തിരയില്‍പ്പെട്ട് കാണാതായി. പരവൂർ സ്വദേശി ശ്രീകുമാർ (47)നെയാണ് കാണാതായത്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കോയമ്പത്തൂരില്‍ നിന്നുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. കായല്‍പ്പൊഴിയില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. കുളിക്കുന്നതിനിടെ മൂന്നരയോടെ…

