Posted inBENGALURU UPDATES LATEST NEWS
ആർ. ഹരികുമാർ ‘ബെൽ’ റിസര്‍ച്ച് വിഭാഗം ഡയറക്ടറായി ചുമതലയേറ്റു
ബെംഗളൂരു : ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ(ബെൽ) ഡയറക്ടറായി (ആർആൻഡ്‌ഡി) ആർ. ഹരികുമാറിനെ നിയമിച്ചു. നേരത്തെ ടെക്‌നോളജി പ്ലാനിങ് വിഭാഗം ജനറൽ മാനേജറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. 1989 മേയ് ഒന്നിനാണ് ഹരികുമാർ ബെല്ലിൽ പ്രൊബേഷണറി എഞ്ചിനീയറായി ചേർന്നത്. തിരുവനന്തപുരം കോളേജ് ഓഫ്…
