ഭീതിവിതച്ച പുള്ളിപ്പുലി കെണിയിൽ വീണു

ഭീതിവിതച്ച പുള്ളിപ്പുലി കെണിയിൽ വീണു

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ബൽത്തങ്ങടി സവനലുവില്‍ കഴിഞ്ഞ രണ്ടുമാസമായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലി ഒടുവിൽ കെണിയിൽ വീണു.  കഴിഞ്ഞദിവസം രാത്രിയാണ് പ്രദേശവാസിയായ  ഗുരികണ്ട ആനന്ദയുടെ വീടിന് സമീപം വനംവകുപ്പധികൃതർ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. രാവിലെയോടെ വനംവകുപ്പ് ഉദ്യോഗസ്ഥ‌ർ…
ബെൽത്തങ്ങാടിയില്‍ റിട്ട. അധ്യാപകന്‍റെ കൊലപാതകം; കാസറഗോഡ് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

ബെൽത്തങ്ങാടിയില്‍ റിട്ട. അധ്യാപകന്‍റെ കൊലപാതകം; കാസറഗോഡ് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: ബെല്‍ത്തങ്ങാടി ബെലാലുവില്‍ റിട്ട. അധ്യാപകന്‍ ബാലകൃഷ്ണ ബാഡേകില്ലയയെ (83) കൊലപ്പെടുത്തിയ കേസില്‍ കാസറഗോഡ് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടയാളുടെ മരുമകനെയും പേരക്കുട്ടിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലകൃഷ്ണയുടെ പേരക്കുട്ടിയും പൂജാരിയുമായ കാസറഗോഡ് ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുരളികൃഷ്ണ (21),…