രാജ്യത്ത് ഇതാദ്യം; 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചു

രാജ്യത്ത് ഇതാദ്യം; 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചു

ബെംഗളൂരു: ആഗോളതലത്തിൽ 5-സ്റ്റാർ എയർപോർട്ട് ടെർമിനൽ റേറ്റിംഗ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചു. രാജ്യത്ത് ആദ്യമായാണ് ആഗോളത്തലത്തിലെ മികവിന് ഇന്ത്യയിലെ വിമാനത്താവളം തിരഞ്ഞെടുക്കപ്പെടുന്നത്. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 2വിനാണ് അംഗീകാരം. സ്കൈട്രാക്സിന്റെ വിമാനത്താവളത്തിന് റേറ്റിംഗ് നൽകിയത്. ടെർമിനൽ ഡിസൈൻ, ശുചിത്വം, സുരക്ഷ,…
ബെംഗളൂരു വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ ഇനി കന്നഡയും

ബെംഗളൂരു വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ ഇനി കന്നഡയും

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ (കെഐഎ) വെബ്‌സൈറ്റിൽ കന്നഡ ഭാഷ ഉൾപ്പെടുത്തി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ). പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതിയ സവിശേഷത യാത്രക്കാർക്ക് വിമാനത്താവള സേവനങ്ങൾ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുമെന്ന് ബിഐഎഎൽ…
ബെംഗളൂരു വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു

ബെംഗളൂരു വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു. എഡിൻബർഗ് ആസ്ഥാനമായുള്ള മെൻസീസ് ഏവിയേഷനുമായി സഹകരിച്ചാണ് ടെർമിനൽ സ്ഥാപിച്ചത്. 120 കോടി ചെലവിൽ നിർമ്മിച്ച ടെർമിനലിൽ പ്രതിവർഷം 360,000 മെട്രിക് ടൺ വസ്തുക്കളുടെ കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യാൻ…
ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

ബെംഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി. ബെംഗളൂരുവിൽ നിന്ന് ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇ-മെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേര് പരാമർശിച്ചായിരുന്നു വിമാനത്താവളത്തിലേക്ക്…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളുടെ പട്ടിക തയാറാക്കി സംസ്ഥാന സർക്കാർ. ബിഡദി, ഹരോഹള്ളി, സോളൂർ എന്നീ മൂന്ന് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയാണ് സംസ്ഥാന സർക്കാർ തയാറാക്കിയത്. ഇവയിലൊന്ന് അന്തിമമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഏഴ്…
ബെംഗളൂരു വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന

ബെംഗളൂരു വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്തിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അറിയിച്ചു. 2024-ൽ ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 40 ദശലക്ഷം കടന്നു. ഇതോടെ ആഗോളതലത്തിൽ ലാർജ്…