ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കും

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ വർഷം അവസാനത്തോടെ തുറക്കാൻ ദേശീയ പാത വികസന അതോറിറ്റി പദ്ധതിയിട്ടിരുന്നെങ്കിലും നിരവധി കാരണങ്ങളാൽ വൈകുകയായിരുന്നു. കർണാടകയിലുള്ള ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള…
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു

ബെംഗളൂരു : ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ഇരുചക്ര വാഹനങ്ങൾ നിരോധിച്ചു. കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ‌എച്ച്‌എ‌ഐ) നടപടി. എൻ‌ട്രി, എക്സിറ്റ് ഗേറ്റുകൾക്ക് സമീപം ബൈക്കുകൾ പ്രവേശിക്കുന്നത് നിരോധിക്കാൻ…
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ; തമിഴ്നാട്ടിലെ 106 കിലോമീറ്റർ പാത ഈ വർഷം തുറക്കും

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ; തമിഴ്നാട്ടിലെ 106 കിലോമീറ്റർ പാത ഈ വർഷം തുറക്കും

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയുടെ തമിഴ്നാട്ടിലെ 106 കിലോമീറ്റർ ഭാഗം ഈ വർഷം പൊതുജനങ്ങൾക്കായി തുറക്കും. ഡിസംബറോടെ പാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ബെംഗളൂരുവിന് സമീപത്തെ ഹൊസക്കോട്ടെയിൽ നിന്ന് ആന്ധ്രാ…
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ; കർണാടയിലെ 71 കിലോമീറ്റർ പാത തുറന്നു

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ; കർണാടയിലെ 71 കിലോമീറ്റർ പാത തുറന്നു

ബെംഗളൂരു: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയുടെ കർണാടകയിലൂടെ കടന്നു പോകുന്ന 71 കിലോമീറ്റർ പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. 262 കിലോമീറ്റർ ദൂരമുള്ള പാതയുടെ ആന്ധ്രയിലേയും തമിഴ്നാട്ടിലേക്കും നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. 2025 ഓഗസ്റ്റോടെ…
ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ഇനി രണ്ട് മണിക്കൂർ; എക്സ്പ്രസ് വേയുടെ ആദ്യഘട്ടമായ ഹോസ്‌കോട്ട് – ബേതമംഗല പാത ഒക്ടോബറിൽ തുറക്കും

ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ഇനി രണ്ട് മണിക്കൂർ; എക്സ്പ്രസ് വേയുടെ ആദ്യഘട്ടമായ ഹോസ്‌കോട്ട് – ബേതമംഗല പാത ഒക്ടോബറിൽ തുറക്കും

ബെംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയുടെ ഒരു ഭാഗം ഒക്ടോബറിൽ തുറക്കുന്നു. ഹോസ്‌കോട്ട് മുതൽ ബേതമംഗല വരെയുള്ള 71 കിലോമീറ്റർ പാതയാണ് ഒക്ടോബറിൽ തുറക്കുന്നത്. നിലവിൽ ഈ പാതയിലുള്ള 400 മീറ്റർ സ്‌ട്രെച്ചിലെ നിർമാണ…