Posted inASSOCIATION NEWS
ബെംഗളൂരു മലയാളി ഫോറം വയനാട് പ്രകൃതി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി
ബെംഗളൂരു: വയനാട് ജില്ലയിലെ മുണ്ടകൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബെംഗളൂരു മലയാളി ഫോറം അനുശോചിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ദൗത്യസംഘങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാനും…

