Posted inBENGALURU UPDATES LATEST NEWS
സംശയരോഗം; ഭാര്യയെ ജനമധ്യത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍
ബെംഗളൂരു: സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ പൊതുജനമധ്യത്തില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റി ചിക്കത്തോഗുരുവില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കെ ശാരദയെന്ന 35-കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ബാഗേപ്പള്ളി സ്വദേശി കൃഷ്ണ എന്ന കൃഷ്ണപ്പയെ സമീപവാസികള്‍…








