Posted inBENGALURU UPDATES LATEST NEWS
സൈബർ കുറ്റകൃത്യം; പരാതികൾ നല്‍കാന്‍ 1930 എന്ന ടോൾഫ്രീ നമ്പര്‍ ഉപയോഗിക്കാമെന്ന് ബെംഗളൂരു പോലീസ്
ബെംഗളൂരു : സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ നല്‍കാന്‍ 1930 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗിക്കാമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. അഖിലേന്ത്യാ തലത്തിലുള്ള നമ്പറാണിതെന്നും ബെംഗളൂരു പോലീസിന് പ്രത്യേകമായി ഹെല്‍പ്ലൈന്‍ നമ്പറില്ലെന്നും പോലീസ് വ്യക്തമാക്കി. മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ഹെല്‍പ്ലൈന്‍…

