മഴയ്ക്ക് സാധ്യത; ബെംഗളൂരു അടക്കം അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴയ്ക്ക് സാധ്യത; ബെംഗളൂരു അടക്കം അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബെംഗളൂരു: അടുത്ത ദിവസങ്ങളില്‍ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, തുമകൂരു, കുടക് എന്നീ ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ബെംഗളൂരു അടക്കം…
മഴ; ബെംഗളൂരുവില്‍ ഇന്ത്യ -ന്യൂസീലന്‍ഡ് ടെസ്റ്റ് മത്സരം വൈകുന്നു

മഴ; ബെംഗളൂരുവില്‍ ഇന്ത്യ -ന്യൂസീലന്‍ഡ് ടെസ്റ്റ് മത്സരം വൈകുന്നു

ബെംഗളൂരു: ഇന്ത്യ - ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മഴ കാരണം വൈകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇതുവരെ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. രാവിലെ ഒമ്പത് മണിക്ക് ഇടേണ്ട ടോസ് ഇതുവരെയായും നടന്നിട്ടില്ല. ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ രണ്ട്…
133 വർഷത്തിന് ശേഷം ആദ്യം; ബെംഗളൂരുവിൽ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ

133 വർഷത്തിന് ശേഷം ആദ്യം; ബെംഗളൂരുവിൽ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഞായറാഴ്ച പെയ്തത് റെക്കോര്‍ഡ് മഴ. ഞായറാഴ്ച അർധരാത്രി വരെ 111 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ ലഭിച്ചത്. ഒറ്റദിവസം കൊണ്ട് പെയ്തത് ഒരുമാസത്തെ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വിഭാ (ഐഎംഡി) അറിയിച്ചു. കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തുടക്കം കുറിച്ചാണ്…