സെക്കുലർ ഫോറം സെമിനാർ ഞായറാഴ്ച; സുനിൽ പി. ഇളയിടം പങ്കെടുക്കും 

സെക്കുലർ ഫോറം സെമിനാർ ഞായറാഴ്ച; സുനിൽ പി. ഇളയിടം പങ്കെടുക്കും 

ബെംഗളൂരൂ: ബെംഗളൂരൂ സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും പ്രത്യാശകളും’ സെമിനാർ ഞായറാഴ്ച വൈകീട്ട് നാലിന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ നടക്കും. ജനാധിപത്യ-മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളികളും പ്രതിരോധം സാധ്യമാക്കുന്ന പ്രത്യാശകളും അപഗ്രഥിച്ച് പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ സുനിൽ…
സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണം ബെംഗളൂരുവിൽ

സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണം ബെംഗളൂരുവിൽ

ബെംഗളൂരു: എഴുത്തുകാരനും നിരൂപകനും വാഗ്മിയുമായ സുനിൽ പി ഇളയിടം ബെംഗളൂരുവിൽ. ജനാധിപത്യ മതേതര മൂല്യങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ബെംഗളൂരു സെക്യൂലർ ഫോറം സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമത്തിൽ അദ്ദേഹം സംസാരിക്കും. ഫെബ്രുവരി 23 ന് വൈകിട്ട് 4 ന് ബെംഗളൂരു ഇന്ദിരാനഗർ ഇസിഎ ഹാളിലാണ്…
ബെംഗളൂരു സെക്കുലർ ഫോറം പ്രഭാഷണ പരിപാടി ഇന്ന്; വിനോദ് നാരായണന്‍ പങ്കെടുക്കും 

ബെംഗളൂരു സെക്കുലർ ഫോറം പ്രഭാഷണ പരിപാടി ഇന്ന്; വിനോദ് നാരായണന്‍ പങ്കെടുക്കും 

ബെംഗളൂരു: രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി ഇന്ന് രാത്രി 8.30ന് ഗൂഗിള്‍ മീറ്റില്‍ നടക്കും. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനായ സാമൂഹിക വിമര്‍ശകനും എഴുത്തുകാരനുമായ വിനോദ് നാരായണന്‍ (ബല്ലാത്ത പഹയൻ) 'ഭരണഘടന- മതേതര…
‘തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’; ബെംഗളൂരു സെക്യുലർ ഫോറം ഓൺലൈൻ മീറ്റ് 30 ന് 

‘തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’; ബെംഗളൂരു സെക്യുലർ ഫോറം ഓൺലൈൻ മീറ്റ് 30 ന് 

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെ ആസ്പദമാക്കി ബെംഗളൂരു സെക്യുലർ ഫോറം സംഘടിപ്പിക്കുന്ന വിശകലന പരിപാടി ' തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും ' ജൂണ്‍ 30 ന് രാത്രി 8.30 ന് ഗൂഗിള്‍ മീറ്റില്‍ നടക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും ഐഡം (എ.ഐ.ഡി.എം)…
‘സര്‍ഗസംവാദം -2024’ ജൂലൈ 14 ന്; കൽപ്പറ്റ നാരായണൻ പങ്കെടുക്കും

‘സര്‍ഗസംവാദം -2024’ ജൂലൈ 14 ന്; കൽപ്പറ്റ നാരായണൻ പങ്കെടുക്കും

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് & ആര്‍ട്ടിസ്റ്റ്‌സ് ഫോറവും ബെംഗളൂരു സെക്യുലര്‍ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന 'സര്‍ഗസംവാദം -2024' ജൂലൈ 14 ന് വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ ഇ. സി. എ. ഹാളില്‍ നടക്കും. വിനോദ് കൃഷ്ണയുടെ 9 M…