Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ
ബെംഗളൂരു : എട്ടാമത് ബെംഗളൂരു സ്പെയ്‌സ് എക്സ്‌പോ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ബഹിരാകാശ സാങ്കേതിക രംഗത്ത് ഇന്ത്യൻ, അന്തർദേശീയ ബഹിരാകാശ ഏജൻസികൾക്കും കമ്പനികൾക്കും പരസ്പരം സംവദിക്കാനും പര്യവേക്ഷണം ചെയ്യാനും ബഹിരാകാശ രംഗത്ത് തങ്ങളുടെ…
