സബർബൻ റെയിൽ പദ്ധതി; ആദ്യഘട്ടം രണ്ട് വർഷത്തിനുള്ളിൽ തുറക്കും

സബർബൻ റെയിൽ പദ്ധതി; ആദ്യഘട്ടം രണ്ട് വർഷത്തിനുള്ളിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ (ബിഎസ്ആർപി) ആദ്യഘട്ടം 2027ഓടെ തുറക്കാനൊരുങ്ങി കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനിക്കാണ് (കെ-റൈഡ്). ബെംഗളൂരു റൂറല്‍, അര്‍ബന്‍, രാമനഗര എന്നീ മൂന്ന് ജില്ലകളേയാണ് 148 കിലോമീറ്റര്‍ പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നത്. 2019ല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതാണ്…