ടിസിഎസ് വേള്‍ഡ് 10 കെ റണ്‍; നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം

ടിസിഎസ് വേള്‍ഡ് 10 കെ റണ്‍; നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം

ബെംഗളൂരു: ടിസിഎസ് വേള്‍ഡ് 10 കെ റണ്ണിന്റെ ഭാഗമായി നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാവിലെ 10 മണി വരെയാണ് പാര്‍ക്കിംഗ്, ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാര്‍ മെമ്മോറിയല്‍ ജംഗ്ഷന്‍, അനസ്വാമി മുതലിയാര്‍ റോഡ്, സെന്റ്…
റോഡ് വൈറ്റ് ടോപ്പിംഗ്; ആനന്തറാവു സർക്കിളിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

റോഡ് വൈറ്റ് ടോപ്പിംഗ്; ആനന്തറാവു സർക്കിളിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു:  റോഡ് വൈറ്റ് ടോപ്പിംഗ് പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി ആനന്ദ റാവു സർക്കിളിൽ ഇന്നുമുതൽ 30 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആനന്ദ റാവു സർക്കിൾ മുതൽ മേൽപാലത്തിലെ ടൗൺ റാമ്പ് വരെയും ഓൾഡ് ജെ ഡി എസ് ഓഫീസ് മുതൽ…
നഗരത്തിലെ ഗതാഗതക്കുരുക്ക് അറിയാൻ പുതിയ വെബ്സൈറ്റ്

നഗരത്തിലെ ഗതാഗതക്കുരുക്ക് അറിയാൻ പുതിയ വെബ്സൈറ്റ്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക്, ഗതാഗത നിയന്ത്രണം എന്നിവ തത്സമയം അറിയുന്നതിനായി തത്സമയ വെബ്സൈറ്റ് തയ്യാറാക്കി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ട്രാഫിക് മാനേജ്മെൻറ്, ഗതാഗത നിയമലംഘനം, റോഡ് സുരക്ഷ എന്നിവ ഇതിലൂടെ അറിയാം. നാവിഗേറ്റ് ബെംഗളൂരു എന്ന ഓപ്ഷൻ വഴി നഗരത്തിലെ…
ഭാഷാപ്രശ്നത്തിന് പരിഹാരം; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരോട് ഇനി യാത്രക്കാർക്ക് കന്നഡയിൽ സംസാരിക്കാം

ഭാഷാപ്രശ്നത്തിന് പരിഹാരം; ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരോട് ഇനി യാത്രക്കാർക്ക് കന്നഡയിൽ സംസാരിക്കാം

ബെംഗളൂരു: ബെംഗളൂരുവിലേക്ക് എത്തുന്ന മലയാളികള്‍ അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ഏറെ കുഴയ്ക്കുന്ന ഒന്നാണല്ലോ കന്നഡ 'ഗൊത്തില്ല' എന്നത്. എന്നാൽ ഇതിന് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം എളുപ്പത്തിലാക്കാനായി യാത്രക്കാർ ഓട്ടോക്കാരോട്…
നഗരത്തിലെ 165 ജംഗ്ഷനുകളിൽ കൂടി എ.ഐ അധിഷ്ഠിത സിഗ്നൽ സംവിധാനം

നഗരത്തിലെ 165 ജംഗ്ഷനുകളിൽ കൂടി എ.ഐ അധിഷ്ഠിത സിഗ്നൽ സംവിധാനം

ബെംഗളൂരു: നഗരത്തിലെ 165 ജംഗ്ഷനുകളിൽ കൂടി നിർമിത ബുദ്ധി (എ.ഐ) സിഗ്നൽ സംവിധാനം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. നഗരത്തിലുടനീളമുള്ള ട്രാഫിക് മാനേജ്മെൻ്റ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നൂതന സംവിധാനം ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (ബിഎടിസിഎസ്) എന്ന പേരില്‍…