Posted inBENGALURU UPDATES LATEST NEWS
ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു
ബെംഗളൂരു: ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു. നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി ബിബിഎംപി അഡ്മിനിസ്ട്രേറ്ററായിരുന്ന രാകേഷ് സിംഗ് ഐഎഎസ് മെയ് 31ന് വിരമിച്ചിരുന്നു. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് അഡ്മിനിസ്‌ട്രേറ്ററായി അധിക…









