പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം

പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം

ബെംഗളൂരു: പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. ബെംഗളൂരു ഹരോഹള്ളി തടാകത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. ഹെരോഹള്ളി സ്വദേശിനിയായ ശിവമ്മ (66) ആണ് മരിച്ചത്. രാവിലെ 8.45 ഓടെ ശിവമ്മ നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ ബൈക്ക്…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ അമിതവേഗതയിൽ വന്ന കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന കാർ ചന്നപട്ടണ താലൂക്കിലെ…
ബെംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

ബെംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1273.12 ഗ്രാം സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്ന് 6ഇ-1056 വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ മുഹമ്മദ് സൈനുലാബ്ദീൻ എന്ന യാത്രക്കാരനെ സംഭവത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം 87,90,894…
ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികളായ സഹോദരങ്ങൾ മരിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് സ്‌റ്റേഷന് പരിധിയിലെ ദൊഡ്ഡനാഗമംഗലയിലാണ് സംഭവം. കെംപഗൗഡ ലേഔട്ടിൽ താമസിക്കുന്ന മധുമിത (20), രഞ്ജൻ (18) എന്നിവരാണ് മരിച്ചത്. വേനലവധി കഴിഞ്ഞ് ആദ്യ ദിവസം കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു…
ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചു; മാരുതി ഇൻ്റർനാഷണലിൻ്റെ ഓഫിസുകളിൽ റെയ്ഡ്

ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചു; മാരുതി ഇൻ്റർനാഷണലിൻ്റെ ഓഫിസുകളിൽ റെയ്ഡ്

ബെംഗളൂരു: കളിപ്പാട്ടങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മാരുതി ഇൻ്റർനാഷണലിൻ്റെ ഓഫിസുകളിൽ റെയ്ഡ് നടത്തി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ (ബിഐഎസ്) ബെംഗളൂരു ബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം. ലൈസൻസ് വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചാണ് റെയ്ഡ് നടന്നത്. മാരുതി ഇൻ്റർനാഷണലിൻ്റെ ബെംഗളൂരുവിലെ മൂന്ന് ഓഫിസുകളിലായിരുന്നു…
ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു

ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. സഹസ്‌ത്ര താൽ റൂട്ടിൽ മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഒമ്പത് ട്രെക്കർമാർ മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. മലയാളികളായ ആശാ സുധാകർ, സിന്ധു, കർണാടകയിൽ…
ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ നോൺ സ്റ്റോപ്പ്‌ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ നോൺ സ്റ്റോപ്പ്‌ സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ബെംഗളൂരു: ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ നോൺ സ്റ്റോപ്പ്‌ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഓഗസ്‌റ്റ് 18 മുതലായിരിക്കും കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിനും ലണ്ടൻ ഗാറ്റ്‌വിക്കിനും (എൽജിഡബ്ല്യു) ഇടയിൽ നോൺ - സ്‌റ്റോപ്പ് സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതോടെ…
ഫീസ് വർധന അഭ്യർത്ഥിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ

ഫീസ് വർധന അഭ്യർത്ഥിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ

ബെംഗളൂരു: വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാന സർക്കാരിനോട് ഫീസ് വർധന അഭ്യർത്ഥിച്ച് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ. 10-15 ശതമാനം വരെ ഫീസ് വർധനയാണ് ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം വർധന 7 ശതമാനം മാത്രമായിരുന്നു. എന്നാൽ കോളേജ് ഫാക്കൽറ്റികൾക്ക് ശമ്പള…
കെ.പി. ശശിധരൻ ലോക കേരള സഭയിലേക്ക്

കെ.പി. ശശിധരൻ ലോക കേരള സഭയിലേക്ക്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മുൻ സംസ്ഥാന സെക്രട്ടറി കെ. പി. ശശിധരനെ നാലാമത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുത്തു. നേരത്തെ ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഓൾ ഇന്ത്യ കെ.എം.സി.സി. ദേശീയ പ്രസിഡണ്ട് എം.കെ. നൗഷാദ്,…
അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: അടുത്ത ഏതാനും ദിവസങ്ങളിൽ നഗരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. ജൂൺ 8ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്വീൻസ് റോഡ്, തിമ്മയ്യ റോഡ്, മില്ലേഴ്‌സ് റോഡ്, കണ്ണിംഗ്ഹാം റോഡ്, അലി…