Posted inLATEST NEWS
കർണാടകയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്ന് എച്ച്. ഡി. കുമാരസ്വാമി
ബെംഗളൂരു: കർണാടകയിൽ പ്രതീക്ഷിച്ച വിജയം എൻഡിഎക്ക് ലഭിച്ചെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമി. മാണ്ഡ്യയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ച ഫലങ്ങൾ ലഭിച്ചുവെന്നും കർണാടകയിൽ ജെഡിഎസ് ഇപ്പോഴും സജീവമാണെന്ന് ജനങ്ങൾ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹാസൻ…









